Thiramaalakalude gaanam Theerathinathu jeevaraagam Ee sangamathin sangeethathil Ini ninte dukhangal marakkoo marakkoo Priyankaree... prabhaamayee....
Sandhyaakunkuma meghadalangalil Indukarangalamarnnu Indraneela samudrahridantham Enthinu veendumunarnnu Ee harshathin naadolsavathil Ini ninte gaanavum paadoo Priyankaree ...prabhaamayee... (thiramaalakalude)
Chinthaasundara swapnashathangalil Chinthi pulakam sandhya Ninte neela vikaarathadaakam Enthino ilaki marinju Ee mohathin pushpolsavthil Ini ninte gandhavum choriyoo Priyankaree...prabhaamayee... (thiramaalakalude)
Language: Malayalam
തിരമാലകളുടെ ഗാനം തീരത്തിനതു ജീവരാഗം ഈ സംഗമത്തിന്‍ സംഗീതത്തില്‍ ഇനി നിന്റെ ദുഃഖങ്ങള്‍ മറക്കൂ മറക്കൂ പ്രിയങ്കരീ... പ്രഭാമയീ...
സന്ധ്യാകുങ്കുമ മേഘദലങ്ങളില്‍ ഇന്ദുകരങ്ങളമര്‍ന്നു... ഇന്ദ്രനീല സമുദ്രഹൃദന്തം എന്തിനു വീണ്ടുമുണര്‍ന്നു ഈ ഹര്‍ഷത്തിന്‍ നാദോത്സവത്തില്‍ ഇനി നിന്റെ ഗാനവും പാടൂ പ്രിയങ്കരീ... പ്രഭാമയീ... (തിരമാലകളുടെ)
ചിന്താസുന്ദര സ്വപ്നശതങ്ങളില്‍ ചിന്തീ പുളകം സന്ധ്യ നിന്റെ നീല വികാരതടാകം എന്തിനോയിളകിമറിഞ്ഞു ഈ മോഹത്തിന്‍ പുഷ്പോത്സവത്തില്‍ ഇനി നിന്റെ ഗന്ധവും ചൊരിയൂ പ്രിയങ്കരീ... പ്രഭാമയീ... (തിരമാലകളുടെ)