Mizhikalil mazhayezhuthumee pranayamo
Mozhikalil ithal viriyumee nimishamo...
Mizhikalil mazhayezhuthumee pranayamo..
Mozhikalil ithal viriyumee nimishamo...
Mazhavillupol azhakolumaa niramezhumee
Neeyaanen pranayam...
Mizhikalil mazhayezhuthumee pranayamo..
Venmukil chelumaay vaanu nee..
Doore pon niram choodi vaa sandhyayil...(2)
Kaathare nin konchalil kaattumaina mooliyo
Raagamaay naadamaay nee varuu...
Mizhikalil mazhayezhuthumee pranayamo...
Chillilam kaattilum mohamaay
Aarum chollidum paattilo laasyamaay..(2)
Nokkilum nin vaakkilum swapnamaay nee ennilo
Sirakalil pranayamaay nee varuu...
Mizhikalil mazhayezhuthumee pranayamo....
മിഴികളിൽ മഴയെഴുതുമീ പ്രണയമോ
മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ...
മിഴികളിൽ മഴയെഴുതുമീ പ്രണയമോ
മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ...
മഴവില്ലുപോൽ അഴകോലുമാ നിറമേഴുമീ
നീയാണെൻ പ്രണയം...
മിഴികളിൽ മഴയെഴുതുമീ പ്രണയമോ...
വെണ്മുകിൽ ചേലുമായ് വാണു നീ..
ദൂരെ പൊൻനിറം ചൂടി വാ സന്ധ്യയിൽ...(2)
കാതരേ നിൻ കൊഞ്ചലിൽ കാട്ടുമൈന മൂളിയോ
രാഗമായ് നാദമായ് നീ വരൂ...
മിഴികളിൽ മഴയെഴുതുമീ പ്രണയമോ...
ചില്ലിളം കാറ്റിലും മോഹമായ്
ആരും ചൊല്ലിടും പാട്ടിലോ ലാസ്യമായ്..(2)
നോക്കിലും നിൻ വാക്കിലും സ്വപ്നമായ് നീ എന്നിലോ
സിരകളിൽ പ്രണയമായ് നീ വരൂ...
മിഴികളിൽ മഴയെഴുതുമീ പ്രണയമോ...
Movie/Album name: My Life Partner
Artists