ചിരി ചുണ്ടിൽ സ്ഥിരമാക്കി കൊടി ചിഹ്നം മറയാക്കി അടവെല്ലാം പലവുരു പലരും കാട്ടും ഓഹോഹോഹോഹോ മന്ത്രിപ്പണി പണമാക്കി തന്ത്രം ഒരു തുണയാക്കി കളമേതും മാറിക്കേറി പാർക്കും ആരിവിടേ ആരിവിടെ ചോദ്യവുമായ് എതിരിടുവാൻ ആരവമായ് ആരവമായ് ആ ചോദ്യം പടരുകയായ് കളിയാട്ടമിതാടുകയാണിവിടഴിമതിയുടെ ഭരണം ഭരണം ദുർഭരണം ഭരണം എൻ നാടിൻ നെഞ്ചും മൊഞ്ചും കിളി പാടും നിനവും നൊന്തു അഴകോലും നാടിൻ ഭരണം അഴിമതിയേ (2) ഇതോ ഗതി അധോഗതി ജനാവലി പദാവലി (2) (ഉന്നം വിടാതെ .......)