Karuna cheyvaanenthu thaamasam krishnaa
Kazhalina kai thozhunnen
Sharanaagathanmaarkkishta varadaanam cheythu chemme
Guruvaayoorpuram thannil
Maruvumakhila duritha harana bhagavan
Karuna cheyvaanenthu thaamasam krishnaa
കരുണചെയു്വാനെന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍
ശരണാഗതന്മാര്‍ക്കിഷ്ടവരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖിലദുരിതഹരണഭഗവന്‍
കരുണചെയു്വാനെന്തു താമസം കൃഷ്ണാ
Movie/Album name: Bhaagyajaathakam
Artists