വെണ്ണിലാവുപോലെ മിന്നി നിന്നു നീ കണ്ണിലായിരം കിനാക്കൾ തന്നു നീ എന്നെ നോക്കി നിന്ന നേരമത്രയും ഉള്ളിൽ അമ്പു കൊണ്ടപോലെ നിന്നു ഞാൻ വെണ്ണിലാവുപോലെ മിന്നി നിന്നു നീ കണ്ണിലായിരം കിനാക്കൾ തന്നു നീ എന്നെ നോക്കി നിന്ന നേരമത്രയും ഉള്ളിൽ അമ്പു കൊണ്ടപോലെ നിന്നു ഞാൻ
ഇരവിലും പകലിലും നിൻ മുഖം എന്റെ ഉള്ളിലായ് വന്നിതാ പതിവിലും മധുരമായ് നിൻ സ്വരം എന്റെ കാതിലായ് കേട്ടു ഞാൻ നീ വരുന്ന വഴിയിൽ കാത്തു നിന്നു ഞാൻ നിന്റെ വാക്കിനായ് കാത്തിരുന്നു ഞാൻ ആരും കണ്ടിടാതെ എന്നിലായി നീ മെല്ലെ എന്റേതെന്നു കാതിൽ ഒതുമോ
മറയുന്നെങ്ങോ ഒന്ന് പിന്നിലോട്ടു നോക്കാതൊരാൾ തിരയുന്നെന്നും നിന്റെ ഉള്ളുകൊണ്ടു നൊന്തു പോയതാ മറയുന്നെങ്ങോ ഒന്ന് പിന്നിലോട്ടു നോക്കാതൊരാൾ തിരയുന്നെന്നും നിന്റെ ഉള്ളുകൊണ്ടു നൊന്തു പോയതാ മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ ഞാനെടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ ഞാനെടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ കണ്മണീ ചൊല്ലു നീ കണ്മണീ ചൊല്ലു നീയെൻ കണ്മണി
വെണ്ണിലാവുപോലെ മിന്നി നിന്നു നീ കണ്ണിലായിരം കിനാക്കൾ തന്നു നീ എന്നെ നോക്കി നിന്ന നേരമത്രയും ഉള്ളിൽ അമ്പു കൊണ്ടപോലെ നിന്നു ഞാൻ ഇരവിലും പകലിലും നിൻ മുഖം എന്റെ ഉള്ളിലായ് വന്നിതാ പതിവിലും മധുരമായ് നിൻ സ്വരം എന്റെ കാതിലായ് കേട്ടു ഞാൻ നീ വരുന്ന വഴിയിൽ കാത്തു നിന്നു ഞാൻ നിന്റെ വാക്കിനായ് കാത്തിരുന്നു ഞാൻ ആരും കണ്ടിടാതെ എന്നിലായി നീ മെല്ലെ എന്റേതെന്നു കാതിൽ ഒതുമോ