കാന്താരീ കാന്താരീ കുഞ്ഞു സുന്ദരി കാണാനോ ചേലാണെ നിന്റെ പുഞ്ചിരി പാൽ നിണഞ്ഞ കിണ്ണം നിൻ കണ്ണ് രണ്ടിലും അങ്ങിങ്ങായ് നീന്തുന്നെ രണ്ടു മുന്തിരി തൊട്ടു തൊട്ടോ നിൽക്കാനോ ഇഷ്ടമൊത്തിരി തോട്ടുവെന്നാൽ പിച്ചുമ്പോൾ നോവുമൊത്തിരി നോവുന്നെങ്കിലും നീയാണെൻ ഉള്ളിലെ രസമുള്ളൊരു മാരി പുതു പായസമാരി തനക്കുതന്നന്ന തനക്കുതന്നന്ന തനക്കുതന്നന്ന............. ലാ ലാ ലാ ലാ ലാ ലാലേ ലാല ലാല ലേ............
കണ്പീലി തുമ്പത്തെ മഞ്ഞുതുള്ളിയിൽ കാലത്തെ മിന്നി നിൻ പൊൻവെയിൽ കണി പുല്ലെങ്ങും തിങ്ങീടും പൂഴി നൃത്തമേൽ കാതോരം കേട്ടൂ നിൻ പാദ കിങ്ങിണി നീ പിണങ്ങിയാൽ വിങ്ങൽ കൂടുമെൻ ഉള്ളം പോറി നീറുന്നപോൽ അ.. അ.. അ.. നീ ഇണങ്ങിയാൽ വിങ്ങൽ മാറുമെൻ ഉള്ളം പീലി ചൂടുന്നപോൽ ലാ ലാ ലാ ലാ ലാ ലാലേ ലാല ലാല ലേ............
കാന്താരീ കാന്താരീ കുഞ്ഞു സുന്ദരി കാണാനോ ചേലാണെ നിന്റെ പുഞ്ചിരി പാൽ നിണഞ്ഞ കിണ്ണം നിൻ കണ്ണ് രണ്ടിലും അങ്ങിങ്ങായ് നീന്തുന്നെ രണ്ടു മുന്തിരി തനക്കുതന്നന്ന തനക്കുതന്നന്ന തനക്കുതന്നന്ന............. ലാ ലാ ലാ ലാ ലാ ലാലേ ലാല ലാല ലേ............