Maanavahridayam branthaalayam
Maaraatharogathin nrithaalayam
Oro vikaruvumoro bhraanthan
Odiyalanjumarikkum paandhan
(maanava....)
Athirukal kaanatha bhoomi
Athilorubinduvaam manushyan
Jeevithamennoru vyamohaswapnathe
Thedunnu nidraykkumumpe-paavam
Thedunnu nidraykkumumbe,
Vyartham ee vazhiyaathra!
(manava...)
Kaalvari veendum karanju
Karunayo kurishil pidanju
Paapamcheyyunna saamoohyadiavangal
Paapiye kallerinju-ee
Paapiye kallerinju!
Vyartham ee moodhaswargam
മാനവഹൃദയം ഭ്രാന്താലയം
മാറാത്തരോഗത്തിന്‍ നൃത്താലയം
ഓരോ വികാരവുമോരോ ഭ്രാന്തന്‍
ഓടിയലഞ്ഞുമരിക്കും പാന്ഥന്‍
അതിരുകള്‍ കാണാത്ത ഭൂമി
അതിലൊരു ബിന്ദുവാം മനുഷ്യന്‍
ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ
തേടുന്നു നിദ്രയ്ക്കുമുന്‍പേ -പാവം
തേടുന്നു നിദ്രയ്ക്കുമുന്‍പേ
വ്യര്‍ഥം ഈ വഴിയാത്ര....
കാല്‍ വരി വീണ്ടും നിറഞ്ഞു
കരുണയോ കുരിശില്‍ പിടഞ്ഞു
പാപം ചെയ്യുന്ന സാമൂഹ്യദൈവങ്ങള്‍
പാപിയെക്കല്ലെറിഞ്ഞൂ ഈ
പാപിയെക്കല്ലെറിഞ്ഞു
വ്യര്‍ഥം ഈ മൂഢസ്വര്‍ഗ്ഗം
Movie/Album name: Ananthashayanam
Artists