പടിക്കല് കണ്ണും നട്ട് കുടുംബത്ത് സാബീറാ ഇരിക്കുന്നതോര്‍ക്കുമ്പോള്‍ കുടിക്കുന്നതെങ്ങനാണേ അവനെ ഒന്നൊഴിവാക്ക് ഒരു നോക്ക് കണ്ടോട്ടെ പെരുത്ത് കാണാന്‍ കാശില്ലേ... ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ ഫോറിനെന്നാരാനും ചൊന്നാലും... (സംഗതി)
ഒരുത്തനീ കേരളത്തില്‍ തൊഴിലൊന്നുമില്ലാതെ തെരു തെരെ എന്നുമെന്നും വെറു വേറെ നടക്കുന്നു അവനൊരു വിസ വേണം അതിനൊരു ദയ വേണം വിലയ്ക്ക് വാങ്ങാന്‍ കാശില്ലേ ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ ഫോറിനെന്നാരാനും ചൊന്നാലും... (സംഗതി)
Movie/Album name: Visa
Movie Summary:Visa (1983) is a Malayalam film starring Mammootty, revolving around the struggles of a man navigating bureaucratic and personal hurdles connected to obtaining a visa for overseas employment.
Song Credits:
- Song: Sangathi Kozhanjallu
- Film: Visa (1983)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Light-hearted, folk-flavored Malayalam film song with a conversational, playful tone.