SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Innalekal Karalil Urukum
2026
Lyrics
Language: Malayalam
ഇന്നലെകൾ കരളിൽ ഉരുകും ഓർമ്മയായ്
ഇന്നകലെ മറയുമെൻ സഹയാത്രികാ
ഈ കടന്ന നാള്‍വഴിയിൽ നാം നടന്ന പാതകളിൽ
കാലിടറിയില്ലതുമെൻ തുണയായേ
അറിയൂ ഞാൻ വിടതരുമൊരു സൂര്യതാരം
ഇനി വരളരുതേ സാഗരമേ സാഗരമേ
ചിരിയുടെ മധുവാക്കുപോലെ
ചിരപരിചിതമാം നിൻ മുഖമേ പ്രിയമുഖമേ
Movie/Album name:
Patriot
Artists
Singer
:
Job Kurian
Composer
:
Sushin Shyam
Writer
:
Vinayak Sasikumar