Iniyathe panchamiraavil ithal viriyum poonilaavil
Ithile njaanoru devadoothane ethirelkkum njaan
Ethirelkkum oh..ethirelkkum
(iniyathe...)
Oru vivaahamaalyam njanaa thirumaaril chaarthikkum (2)
Kinaavinteyilaneerkkumbil kaazhcha vaykkum munpiil
Kazhcha vaikkum
Oh...aa....
(iniyathe...)
Oru vikaara pushpam choodi udalaake kulir korum
Manassinte manmadha sadanam alankarikkum
Njangal alankarikkum
Oh...aa....
(iniyathe...)
ആ....
ഇനിയത്തെ പഞ്ചമിനാളില്‍ ഇതള്‍ വിരിയും പൂനിലാവില്‍
ഇതിലേ ഞാനൊരു ദേവദൂതനെയെതിരേല്‍ക്കും ഞാന്‍
എതിരേല്‍ക്കും ...ഓ...എതിരേല്‍ക്കും
ഒരുവിവാഹമാല്യം ഞാനാ തിരുമാറില്‍ ചാര്‍ത്തിക്കും(2)
കിനാവിന്റെയിളനീര്‍ക്കുമ്പിള്‍ കാഴ്ചവയ്ക്കും മുന്‍പില്‍
കാഴ്ചവയ്ക്കും
ഓ... ആ....
ഒരുവികാരപുഷ്പം ചൂടി ഉടലാകേ കുളിര്‍കോരും
മനസ്സിന്റെ മന്മഥസദനം അലങ്കരിക്കും
ഞങ്ങള്‍ അലങ്കരിക്കും
ഓ....ആ....
Movie/Album name: Naadan Pennu
Artists