Thaazhampookkal Thedum
1985
Saa....... ma.......sa....
Aa........
Mamama gamaga sagama
Dhadhadha madhama gamadha
Dhanisa nisari sarigarisa
Thaazhampookkal thedum kaattin raagam
Sasamama gagamama sasamama gagamama
Mamadhadha gagadhadha
Thaazhampookkal thedum kaattin raagam
Mele kaattil puzha paadum gaanam
Ozhukiyozhuki vannuniranju
Thazhukithazhukiyennilalinju
Njaanaa graamathin sangeetham
Kunkumam chaarthi mohangal
Enmanamo oru sruthinilayam
Anjanakkunnil vennilaachola
Dhanisa madhani gamadha magarisari
Rigamagarisa.. gaarisa
Dhasadha madhama gamaga rigari sarigama
Pichakappoovin sourabhyam
Kochilam kaattinte kaikalilaay
Enmalarkkaavil nin mriduhaasam
Dhanisa madhani gamadha magarisari
Rigamagarisa.. gaarisa
Dhasadha madhama gamaga rigari sarigama
സാ..... മാ... സാ....
ആ.....
മമമ ഗമഗ സഗമ
ധധധ മധമ ഗമധ
ധനിസ നിസരി സരിഗാരിസ
താഴമ്പൂക്കള്‍ തേടും കാറ്റിന്‍ രാഗം
സസമമ ഗഗമമ സസമമ ഗഗമമ
മമധധ ഗഗധധ മമധധ ഗഗധധ
താഴമ്പൂക്കള്‍ തേടും കാറ്റിന്‍ രാഗം
മേലേ കാട്ടില്‍ പുഴപാടും ഗാനം
ഒഴുകിയൊഴുകിവന്നു നിറഞ്ഞു
തഴുകിത്തഴുകിയെന്നിലലിഞ്ഞു
ഞാനാ ഗ്രാമത്തിന്‍ സംഗീതം
കുങ്കുമം ചാര്‍ത്തി മോഹങ്ങള്‍
എന്മനമോ ഒരു ശ്രുതിനിലയം
അഞ്ജനക്കുന്നില്‍ വെണ്ണിലാച്ചോല(2)
ധനിസാ മധനി ഗമധ മഗരിസരി
രിഗമഗാരിസ ഗാരിസ
ധസധ മധമ ഗമഗ രിഗരി സരിഗമ
പിച്ചകപ്പൂവിന്‍ സൗരഭ്യം
കൊച്ചിളം കാറ്റിന്റെ കൈകളിലായ്
എന്മലര്‍ക്കാവില്‍ നിന്‍ മൃദുഹാസം(2)
ധനിസാ മധനി ഗമധ മഗരിസരി
രിഗമഗാരിസ ഗാരിസ
ധസധ മധമ ഗമഗ രിഗരി സരിഗമ
Movie/Album name: Kandu Kandarinju
Artists