Melleyonnu Paadi Ninne [M]

2003
Lyrics
Language: English

Melleyonnu paadi ninne
Njaanunarthiyomale
Kannilulla kanavoothaathe - nin
Chundilulla chiri maayaathe
Paathi peytha mazha kaanaathe - ven
Paarijaatha malarariyaathe

Poomaanam kuda pidikkum hoy - ee
Pooppaattin vayal varambil
Kaattoden kavilurummi hoy - njaan
Aattoram nadannirunnu
Pakal mullamottaay neeyo virinjirunnu
Pularveyil ponno ninne pothinjirunnu
Thaana naa na na...thana na naa na...
Thaana naa na na...thana naa na...
Maarilulla marukariyaathe - ee
Manassilulla kiliyariyaathe
(melleyonnu)

Annum nee thanichirikkum hoy - ee
Thaazhamboo puzhakkadavil
Enthe nee arikilethi hoy - nin
Janmangal enikku hannu
Pathungivannenne melle madiyil vechu
Paribhavam konden kaathil kadha paranju
Thaana naa na na...thaana naa na na
Chaare ninna nizhalariyaathe - nee
Mazha nananja mukilariyaathe
(melleyonnu)
Language: Malayalam

മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിൻ
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെൺ
പാരിജാത മലരറിയാതെ

പൂമാനം കുടപിടിക്കും ഹൊയ്... ഈ
പൂപ്പാട്ടിൻ വയൽ വരമ്പിൽ
കാറ്റോടെൻ കവിളുരുമ്മി ഹൊയ്... ഞാ-
നാറ്റോരം നടന്നിരുന്നു
പകൽ മുല്ലമൊട്ടായ് നീയോ വിരിഞ്ഞിരുന്നു
പുലർവെയിൽ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു
താന നാ ന ന .... തന ന നാ ന...
താന നാ ന ന..തന നാ ന
മാറിലുള്ള മറുകറിയാതേ ഈ...
മനസ്സിലുള്ള കിളിയറിയാതേ
(മെല്ലെയൊന്നു )

അന്നും നീ തനിച്ചിരിക്കും ഹൊയ് ഈ
താഴമ്പൂ പുഴക്കടവിൽ..
എന്തേ നീ അരികിലെത്തി ഹൊയ് നിൻ
ജന്മങ്ങൾ എനിക്കു തന്നു
പതുങ്ങിവന്നെന്നെ മെല്ലെ മടിയിൽ വെച്ചു
പരിഭവം കൊണ്ടെൻ കാതിൽ കഥപറഞ്ഞു
താ ന നാ ന ന.....താ ന നാ ന ന
ചാരേ നിന്ന നിഴലറിയാതേ... നീ
മഴ നനഞ്ഞ മുകിലറിയാതേ..
(മെല്ലെയൊന്നു)
Movie/Album name: Manassinakkare
Artists