Yaaminee devi

1979
Lyrics
Language: English

Yaamini devee yaaminee
Paadu neeyen kadha
Ente dukkam ninte kankalil
Kandu njan aayiram
Thaaraka pookkalaay (yaamini...)

Etho vibhaatha thee vilichunarthi
Chudu kaattu chumbichu pathithayaay njan (etho...)
En kadhakal paadee neeyum shyaama varnayaay
Ente bhashpa mukthahaaram aniyoo nee (yaamini...)

Etho vikaarathin vilaasakelee
Chilankakalkkezhumee padangalaadi (etho...)
Ente paapamayoorathin peeli chooduvaan
Ente kaalkkal veenorellaam pirinjupoyee (yaamini...)
Language: Malayalam

യാമിനീ ദേവീ യാമിനീ
പാടൂ നീയെന്‍ കഥ
എന്റെ ദുഃഖം നിന്റെ കണ്‍കളില്‍
കണ്ടു ഞാന്‍ ആയിരം താരകപ്പൂക്കളായ്

ഏതോ വിഭാത തീ വിളിച്ചുണര്‍ത്തീ
ചുടുകാറ്റു ചുംബിച്ചൂ പതിതയായ് ഞാന്‍ (ഏതോ...)
എന്‍ കഥകള്‍ പാടീ നീയും ശ്യാമവര്‍ണ്ണയായ്
എന്റെ ബാഷ്പ മുക്താഹാരം അണിയൂ നീ (യാമിനീ)

ഏതോ വികാരത്തിന്‍ വിലാസകേളീ
ചിലങ്കകള്‍കേഴുമീ പദങ്ങളാടീ (ഏതോ...)
എന്റെ പാപമയൂരത്തിന്‍ പീലിചൂടുവാന്‍
എന്റെ കാല്‍ക്കല്‍ വീണോരെല്ലാം പിരിഞ്ഞുപോയീ (യാമിനീ)
Movie/Album name: Chuvanna Chirakukal
Artists