Kolam mel kolam pole Karagathikitta pretham pole Kai ketti koliunnane ninnaal Ee kaay thinnaan okkathilleda Puthumannu pularnnu varunne Mulapotti kilirthallo..
പുതുമണ്ണ് പുളർന്ന് വരുന്നേ മുള പൊട്ടി കിളിർത്തല്ലോ ഹാ... പുതുമണ്ണ് പുളർന്ന് വരുന്നേ മുള പൊട്ടി കിളിർത്തല്ലോ കൂമ്പാള വെളുത്ത തുടുപ്പേ മണവാട്ടിയൊരുക്കം പോൽ
കടുകട്ടി കാഞ്ഞിരമുട്ടി കയ്യാൽ മണ്ണ് കിളച്ച് മറിച്ചേ ഒരു തൈ വെച്ചിത്തിരി കാട്ടാൽ കുന്നോളം കായ് മൂത്ത് പഴുക്കും പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ....
കോലം മേൽ കോലം പോലെ കരഗതികിട്ടാ പ്രേതം പോലെ കൈ കെട്ടി കൊലുന്നനെ നിന്നാൽ ഈ കായ് തിന്നാൻ ഒക്കത്തില്ലെടാ പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ.. കൂമ്പാള വെളുത്ത തുടുപ്പേ മണവാട്ടിയൊരുക്കം പോൽ കടുകട്ടി കാഞ്ഞിരമുട്ടി കയ്യാൽ മണ്ണ് കിളച്ച് മറിച്ചേ ഒരു തൈ വച്ചിത്തിരി കാട്ടാൽ കുന്നോളം കായ് മൂത്ത് പഴുക്കും പുതുമണ്ണ് പുളർന്ന് വരുന്നേ മുളപൊട്ടി കിളിർത്തല്ലോ..
കടകടലിൽ നിന്നൊരു കുടം അമൃതം അമൃതമൃതമൃത കുടമമൃതമൃതം ആ കുടമേന്തി അലകടലിൽ നിന്നെത്തിയ ധന്വന്തരിയെൻ ദൈവം
തുപ്പിക്കളയുന്ന ചക്കക്കുരുവും വരിയ്ക്ക പിലാവാക്കി മാറ്റുന്നു മണ്ണ് കുന്നിക്കുരുവിനും അമ്മയീ മണ്ണ് പൊന്നരയാലിനും അമ്മ ഈ മണ്ണ് പിന്നെ കാട്ടുമരുന്നിനും വേണമീ മണ്ണ് ഹാ നാട്ടുമരുന്നിനും വേണമീ മണ്ണ്
Movie/Album name: Udayon
Movie Summary: Udayon (2005) is a Malayalam action-drama starring Mohanlal as a brave and honest man who confronts corruption and injustice in his community, blending family emotions with action.
Song Credits:
- Song: Puthumannu
- Movie: Udayon (2005)
- Music Director: Ouseppachan
- Lyricist: Gireesh Puthenchery
- Playback Singers: K. J. Yesudas / K. S. Chithra (as featured)
Musical Style: Melodic film song with classical Carnatic influences, set in a devotional/emotional style.
Raga Details: Based on a Carnatic raga with a serene, devotional feel.
Scene Context: The song appears in an emotional/devotional context within the film, reflecting the protagonist's feelings and the film's family-oriented tone.