ഉം...ഉം....ഉം.... മധുരം തിരുമധുരം മാരമഹോത്സവ തിരുമധുരം മധുരം തിരുമധുരം...ഉം ഉം ഉം ഉം... ഹൃദയം പരിമൃദുലം ഉംഹും തുറന്നാല്‍ മദനഗൃഹം എന്നരുകില്‍ നീയണഞ്ഞാല്‍... നിന്‍ കവിള്‍പ്പൂമുത്തെടുക്കും നിന്‍ ചിരിതന്‍ പൂവിറുക്കും....
ശ്യാമള പുഷ്പദലങ്ങളാല്‍ ഞാന്‍... ആ ആ ആ ആ.. ശ്രീകല നിന്നെ തഴുകിനില്‍ക്കും... ആ ആ ആ... ഉം ഉം ഉം........
മധുരം തിരുമധുരം..ആ.. മാരമഹോത്സവതിരുമധുരം..ആഹാ... മധുരം തിരുമധുരം...ഉം ഉം ഉം ഉം... അധരം മലര്‍മുകുളം..ഉംഹും.... വിടര്‍ന്നാല്‍ മധുചഷകം... എന്നരുകില്‍ നീയിരുന്നാല്‍... നിന്‍ മെയ്യില്‍ ഞാന്‍ പടരും നിന്‍ ചൊടിതന്‍ തേന്‍ നുകരും...
മാദകമല്ലീശരങ്ങളാല്‍ ഞാന്‍... ആ ആ ആ ആ.... മാധുരി നിന്നെ പൊതിഞ്ഞുറക്കും.... ആ...ആ..ആ.. ഉം ഉം ഉം
മധുരം തിരുമധുരം..ആ.... മാരമഹോത്സവതിരുമധുരം..ആ.... മധുരം തിരുമധുരം...ഉം ഉം ഉം ഉം...