Paathimayakkathil melle unarnnappol Paribhavappookkal virinjapole Nin mukhamoru kaarmukilaayapole... (paathimayakkathil...) Ninnekkurichu njaan ortha kinaavukal Oru cheru then kanamaayi nilkke Athu nukaruvaanaavaatheyenna pole Paranjaalum parayaathe poyaalum...
Ee vazhithaarayil viriyumee pookkalum Oru cheru narumanam thooki nilkke Athu nukaruvaanaavaatheyenna pole (ee vazhithaarayil...) Ninne pirinju njaan enne pirinju nee Oru neduveerppittakannu poke... Njaan maathram onnu thirinju nilkke.... Paranjaalum parayaathe poyaalum Parasparam kaanumpol mizhiyinakkonukal Mazhanaarizhakal uthirnnapole... Nammal virahathin novumarinjapole... Paranjaalum parayaathe poyaalum...
Language: Malayalam
പറഞ്ഞാലും പറയാതെ പോയാലും പരസ്പരം കാണുമ്പോൾ മിഴിയിണക്കോണുകൾ മഴനാരിഴകൾ ഉതിർന്നപൊലെ... നമ്മൾ വിരഹത്തിൻ നോവുമറിഞ്ഞപോലെ... പറഞ്ഞാലും പറയാതെ പോയാലും...
പാതിമയക്കത്തിൽ മെല്ലെ ഉണർന്നപ്പോൾ പരിഭവപ്പൂക്കൾ വിരിഞ്ഞപോലെ നിൻ മുഖമൊരു കാർമുകിലായപോലെ... (പാതിമയക്കത്തിൽ...) നിന്നെക്കുറിച്ചു ഞാൻ ഓർത്ത കിനാവുകൾ ഒരു ചെറു തേൻകണമായി നിൽക്കെ അതു നുകരുവാനാവാതെയെന്ന പോലെ പറഞ്ഞാലും പറയാതെ പോയാലും...
ഈ വഴിത്താരയിൽ വിരിയുമീ പൂക്കളും ഒരു ചെറു നറുമണം തൂകി നിൽക്കെ അതു നുകരുവാനാവാതെയെന്ന പോലെ (ഈ വഴിത്താരയിൽ...) നിന്നെ പിരിഞ്ഞു ഞാൻ എന്നെ പിരിഞ്ഞു നീ ഒരു നെടുവീർപ്പിട്ടകന്നു പോകെ... ഞാൻ മാത്രം ഒന്നു തിരിഞ്ഞു നിൽക്കെ.... പറഞ്ഞാലും പറയാതെ പോയാലും പരസ്പരം കാണുമ്പോൾ മിഴിയിണക്കോണുകൾ മഴനാരിഴകൾ ഉതിർന്നപൊലെ... നമ്മൾ വിരഹത്തിൻ നോവുമറിഞ്ഞപോലെ... പറഞ്ഞാലും പറയാതെ പോയാലും...
Movie/Album name: Junction
Movie Summary: Junction is a 2013 Malayalam film directed by Anil Murali that weaves together multiple storylines set in a city, exploring the intersecting lives and struggles of various characters.