Thaaril rani thai rani thaaril rani Lalalaa.. Poonthoppil nee rani Vaanil mukilaniyil thaaram pole Thaay than ponkunju pole Thalirani lathayil vilasum kalike Oli minni oli minni oli minni oliyum Sundara mohana kalike Lalalaa..
Kili than mozhiyum kuyilin mozhiyum Kuthukaal kelkkum baale (thaaril..)
Viriyaanadharam thudarum kaale Oli minni oli minni oli minni oliyum Aliyum mohaal anayum Lalalaa..
Maamaka jeevitha sakhaa nee kalike Oli minni oli minni oli minni oliyum Aananda ponnilam kalike Lalala..
Language: Malayalam
താരില്‍ റാണി തൈ റാണി താരില്‍ റാണി ലലലാ.... പൂന്തോപ്പില്‍ നീ റാണി വാനില്‍ മുകിലണിയില് താരം പോലെ തായു് തന് പൊന്‍കുഞ്ഞു് പോലെ തളിരണി ലതയില്‍ വിലസും കലികേ ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും സുന്ദരമോഹന കലികേ ലലലാ.... കിളിതന്‍ മൊഴിയും കുയിലിന് മൊഴിയും കുതുകാല് കേള്‍ക്കും ബാലേ (താരില്‍ )