Omana mullayil oru ponshalabham Paaripparannu vannu Omanamullayil oru ponshalabham Paaripparannu vannu Thudiykkumen hridayam nin virimaaril Pulakathin poovaninju (prema....)
Language: Malayalam
പ്രേമമധു തേടും കാര്‍വണ്ടു പോലെ എന്‍ അരികില്‍ വന്നു നീയെന്‍ കിനാവേ (2) എന്‍റെ ഹൃദയം തന്നു ഞാന്‍ പ്രിയതമാ (പ്രേമമധു തേടും ...)