ശംഭോ ശങ്കര സാംബസദാശിവ
ഉമാമഹേശ്വര സാംബസദാശിവ
ഹരഹര പാര്‍വ്വതീപതയേ
ഹരഹര മഹാദേവാ
(ശംഭോ ശങ്കര) (2)
ഭസ്മവീഭൂഷിത സുന്ദരാനനാ
സദാശിവാഹരസദാശിവ
(ശംഭോ ശങ്കര )
ശംഭോ ശിവശിവ ശംഭോ ശിവശിവ
ഹരഹര ശിവശിവ ഉമാമഹേശ്വര
(ശംഭോ ശിവ )
(ശംഭോ ശങ്കര)
(ശംഭോ ശിവ ) (4)
ആനന്ദാതിശയഅക്ഷയലിംഗാ (2)
മതംഗമുനിവരവന്ദിതശംഭോ
സര്‍വ്വദിഗംബരവേഷിതവേഷാ
നിത്യനിരഞ്ജനനൃത്ത്യവിശേഷാ
(ശംഭോ ശങ്കര )
ജയജയ ശങ്കര ശിവശിവശങ്കര
ദുരിതനിവാരണ ശങ്കരശിവശിവ
(ജയജയ ) (2)
(ശംഭോ ശങ്കര)
Movie/Album name: Neelaambari
Artists