Ee vayalu vilayum....kathiru nirayum...kilikal anayum.... Kuruki parannu paranne... Pozhiyum mazhayil nanayum ila pol Manavumunarum..... Chemmaanam mele....haay ha ha ha... Ammakkai neetti....haay ha ha ha... Minnal vegam munneraan poruu... Kaanaadooram.....
Sagarisa nisaa paasaa...sagarisa nini maa ni Dhadhani sanisa rigarii rigamaga Gamapadha panisanisa niri niri nigari garisa nirisaa paa....
Ee rithuvumakalum...murivu kariyum...chiriyilaliyum Madhuranimishamanaye... Puthiya lipiyil puthiya kdhakal prakrithiyezhuthum... Kaathangal pokaan...haay ha ha ha... Paalangal theerkkaam...haay ha ha ha... Nenchil cherkkaam..kai korkkaam njaanum Poruu neeyum..... Kathiravanivide....kathiroli thookkum... Iravukalivide...ilaveyilaakum... Manpaathaykkoramengo chempothin paattu kelkkum Paarum nee poompaattayaay.... Kaanaadooram.....
Nini saasaa sa nini saasaa sa dhadha niinii nini paa Nini saasaa sa riri rii rii ri sasa maamaa ma pasarii Nii saa...aa...aa..... Aa...aa...aa...aa.......
Language: Malayalam
കതിരവനിവിടെ....കതിരൊളി തൂകും... ഇരവുകളിവിടെ...ഇളവെയിലാകും... മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും പാറും നീ പൂമ്പാറ്റയായ്....കാണാദൂരം.....
ഈ ഋതുവും അകലും...മുറിവു കരിയും...ചിരിയിലലിയും മധുര നിമിഷമണയേ... പുതിയ ലിപിയിൽ പുതിയ കഥകൾ പ്രകൃതിയെഴുതും... കാതങ്ങൾ പോകാൻ...ഹായ്ഹ ഹ ഹാ ഹാ... പാലങ്ങൾ തീർക്കാം....ഹായ്ഹ ഹ ഹാ ഹാ... നെഞ്ചിൽ ചേർക്കാം..കൈ കോർക്കാം ഞാനും പോരൂ നീയും..... കതിരവനിവിടെ....കതിരൊളി തൂകും... ഇരവുകളിവിടെ...ഇളവെയിലാകും... മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും പാറും നീ പൂമ്പാറ്റയായ്....കാണാദൂരം.....
നിനി സാസാ സ നിനി സാസാ സ ധധ നീനീ നിനി പാ നിനി സാസാ സ രിരി രീരീ രി സസ മാമാ മ പസരീ നീ സാ...ആ...ആ.... ആ...ആ...ആ...ആ......