SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vasanthamenna Sundari 1982
Vaardhakyamaduthittum youvvanam.. (vasanthamenna... ) Poovaaya poovellaam choodi kazhinjappol Ilayellaam poovaakki maattiyaval... (poovaaya.. ) Ethu nirathilum ethu tharathilum Ivalkkorungaan aadayundu... (ethu.. ) Ivalkkorungaan aadayundu... (vasanthamenna... ) Aninjorungaan midukkiyaamival Kannaadi kandennaal nokki nilkkum.. (aninjorungaan.. ) Deergha urakkavum idakkaala mayakkavum Enthaavo penninoraalasyatha.. (deergha.. ) Enthaavo penninoraalasyatha.... Vasanthamenna sundarippenninu Vaardhakyamaduthittum youvvanam.. Vaardhakyamaduthittum youvvanam.. youvvanam... വസന്തമെന്ന സുന്ദരിപ്പെണ്ണിനു വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം (വസന്തമെന്ന സുന്ദരിപ്പെണ്ണിനു ) പൂവായ പൂവെല്ലാം ചൂടിക്കഴിഞ്ഞപ്പോള്‍ ഇലയെല്ലാം പൂവാക്കി മാറ്റിയവള്‍ (പൂവായ) എതു നിറത്തിലും എതു തരത്തിലും ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്(ഏതു) ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട് (വസന്തമെന്ന സുന്ദരിപ്പെണ്ണിനു ) അണിഞ്ഞൊരുങ്ങാന്‍ മിടുക്കിയാമിവള്‍ കണ്ണാടി കണ്ടെന്നാല്‍ നോക്കി നില്‍ക്കും (അണിഞ്ഞൊരുങ്ങാന്‍) ദീര്‍ഘ ഉറക്കവും ഇടക്കാല മയക്കവും എന്താവോ പെണ്ണിന്നൊരാലസ്യത(ദീര്‍ഘ) എന്താവോ പെണ്ണിന്നൊരാലസ്യത വസന്തമെന്ന സുന്ദരിപ്പെണ്ണിനു വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം...യൌവ്വനം
Movie/Album name: Swapnatheeram
Artists