ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ
ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ മണിവീണ മൂളും പോലെ മധുമാരി പെയ്യും പോലെ ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം ഒരു ഗാനം പാടൂ വാനമ്പാടീ .... അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ (2)