Paadumbol kaliyaay paadumbol Paadumbol kaliyil kalarumbol Kiliye paadoo... Poomudiyil choodum nalla Kalyaanappoo...kalyaanappoo...poo... A ha ha ha ha ...la lla lla lla lla
കുളിരാലെ മൂടും കണ്ണിന്‍ കണി നീ കുളിരാലെ മൂടും കണ്ണിന്‍ കണി നീ മണിവീണ മീട്ടി സഖീ നീ - ഗാനം മണിവീണ മീട്ടി സഖീ നീ... സഖീ കല്യാണക്കാരന്‍ കണ്ടാലോ കളിയാട്ടക്കാരന്‍ ചുണ്ടാകെ വെണ്‍ തുമ്പപ്പൂ ... പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ...
കഥ പറയൂ പാവേ ചാഞ്ചാടി നീയാടി പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി ആടി പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി - വരൂ മന്മഥനേ വരൂ നീ മന്മഥനേ മന്മഥനേ വരൂ നീ സഖി നോക്കൂ ചൂടുന്നു പൂ ... പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ (തത്തമ്മേ പെണ്ണെ )
Movie/Album name: Upahaaram
Movie Summary:Upahaaram (1972) is a Malayalam film centered on family relationships and moral conflict, in which a man's life and household are shaken by circumstances involving loyalty, sacrifice, and the consequences of his choices.
Song Credits: Song: "Thathamme Penne"; Film: Upahaaram (1972); Language: Malayalam; Lyricist: Sreekumaran Thampi; Music Composer: M. K. Arjunan; Singer: K. J. Yesudas.
Musical Style: Melodic film song in a light classical/playback idiom, with a gentle, lyrical lilt characteristic of early-1970s Malayalam cinema music.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Scene Context: An expressive solo number picturized on the male lead, used to convey the character's emotional reflection within the film's narrative.