Oh devike ee vediyil poo choodi vaa aadaam Innengume raagolsavam nee aadi vaa thozhee Then maavile aa chillayil koodonnu njaan koottaame Gandharwanaay paadeeduvaan njaanethidaam munnil.. Oh devike ee vediyil poo choodi vaa paadaam Innengume raagolsavam nee aadi vaa thozhee...
Thoomanjumaay ee sandhyayil poonthennalum vannu(2) Swapnangal than thenmullakal en nenchilum poothu Mohangal than chirakeri njaan kulir gaanavum paadi(2) Priya devathe mriduhaasamaay nin munnil vannethaam Oh devike ee vediyil poo choodi vaa paadaam Innengume raagolsavam nee aadi vaa thozhee..
Unmaadamaam ee velayil meghangalaay nammal(2) Aa vaanile poonkaavilum paaripparannethaam Athu kaanukil maalaakhamaar gaanangalum paadum(2) Athu kelkkukil mayilengume aanandamaay aadum
Oh devike ee vediyil poo choodi vaa paadaam Innengume raagolsavam nee aadi vaa thozhee Then maavile aa chillayil koodonnu njaan koottaame.. Gandharwanaay paadeeduvaan njaanethidaam munnil.. Oh devike ee vediyil poo choodi vaa paadaam Innengume raagolsavam nee aadi vaa thozhee...
Language: Malayalam
ഓ ദേവികേ....ഈ വേദിയില്‍ പൂ ചൂടി വാ..ആടാം ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാൻ കൂട്ടാമേ... ഗന്ധർവ്വനായ് പാടീടുവാൻ ഞാനെത്തിടാം..മുന്നില്‍ .. ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ..പാടാം ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...
തൂമഞ്ഞുമായ് ഈ സന്ധ്യയില്‍ പൂന്തെന്നലും വന്നു (2) സ്വപ്നങ്ങള്‍ തന്‍ തേന്മുല്ലകള്‍ എന്‍ നെഞ്ചിലും പൂത്തു മോഹങ്ങള്‍ തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി (2) പ്രിയദേവതേ മൃദുഹാസമായ് നിന്‍ മുന്നില്‍ വന്നെത്താം ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...
ഉന്മാദമാം ഈ വേളയില്‍ മേഘങ്ങളായ് നമ്മൾ (2) ആ വാനിലെ പൂങ്കാവിലും പാറിപ്പറന്നെത്താം അതു കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും (2) അതു കേള്‍ക്കുകില്‍ മയിലെങ്ങുമേ ആനന്ദമായ് ആടും
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാന്‍ കൂട്ടാമേ ഗന്ധർവ്വനായ് പാടീടുവാന്‍ ഞാനെത്തിടാം മുന്നില്‍ ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ..പാടാം ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ...