Mathimukhi Nava

1982
Lyrics
Language: Malayalam

മതിമുഖി നവ യൗവ്വനം
തളിരിടും പൂമേനിയില്‍
പടരും ഞാനൊരു വല്ലിയായി
വിടരും ഞാനൊരു സ്വപ്നമായി
ഐ ലവ് യൂ (6)

വരുമോ പ്രിയേ സഖി നീ
തരുമോ മധുര ചഷകം
(വരുമോ )
മധുവാണി സ്വര്‍ഗ്ഗകന്യേ
മലര്‍മഞ്ചമേറി വരുമോ
വരുമോ വരുമോ
ഐ ലവ് യൂ
(മതിമുഖി )

കുളിരേ കുരുന്നു തളിരേ
കരളില്‍ മലര്‍ന്ന മലരേ
(കുളിരേ )
കിളിവാണി സ്വപ്നകന്യേ
മണിവീണ മീട്ടി വരുമോ
വരുമോ വരുമോ
ഐ ലവ് യൂ (3)
(മതിമുഖി )
Movie/Album name: Shila
Artists