Oru Vela Raavinnakam

2014
Lyrics
Language: English

Oru vela raavinnakam veyilaakumo ini
Irulaakum en nenchil kanalaalumo....
Oru vela raavinnakam veyilaakumo ini
Irulaakum en nenchil kanalaalumo....

Ormmakal chernnoru peetha sooryanaay vannu
Kaadaakumidangalil pon niram thookumo...
Oru vela raavinnakam veyilaakumo ini
Irulaakum en nenchil kanalaalumo....

Akale...naadam....
Akale ninnoru naadam nirayunna harshonmaadam
Ariyaathe poyallo njaan...athile sudhaa rasam...
Oru vela raavinnakam veyilaakumo ini
Irulaakum en nenchil kanalaalumo....
Language: Malayalam

ഒരുവേള രാവിന്നകം വെയിലാകുമോ ഇനി
ഇരുളാകും എൻ നെഞ്ചിൽ കനലാളുമോ....
ഒരുവേള രാവിന്നകം വെയിലാകുമോ ഇനി
ഇരുളാകും എൻ നെഞ്ചിൽ കനലാളുമോ....

ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു
കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ...
ഒരുവേള രാവിന്നകം വെയിലാകുമോ ഇനി
ഇരുളാകും എൻ നെഞ്ചിൽ കനലാളുമോ....

അകലേ...നാദം....
ആകലെനിന്നൊരു നാദം നിറയുന്ന ഹർഷോന്മാദം
അറിയാതെപോയല്ലോ ഞാൻ...അതിലെ സുധാരസം...
ഒരുവേള രാവിന്നകം വെയിലാകുമോ ഇനി
ഇരുളാകും എൻ നെഞ്ചിൽ കനലാളുമോ....
Movie/Album name: Swapaanam
Artists