തനിയേ പാഴിലായ് ആഹാ..
പാപിനിഞാന്‍ വല്ലഭാസുരമായ് വാഴുക
തനിയേ പാഴിലായ് ആഹാ..
പാപിനിഞാന്‍ വല്ലഭാസുരമായ് വാഴുക
തനിയേ പാഴിലായ്
ചിന്തകളാം വീണാതന്തികളോരോന്നായ്
ചിന്തകളാം വീണാതന്തികളോരോന്നായ്
സന്തതമനുരാഗം തേടീ അന്തരമോരാതെ പാടീ ഹാ..
സന്തതമനുരാഗം തേടീ അന്തരമോരാതെ പാടീ
ഇനിയെന്തിനാമോഹമെല്ലാം
തനിയേ പാഴിലായ്
ജീവിതമോരോമേലേ കൊടുംഭാരമായ് തീര്‍ന്നൊരുപോലെ
വേണ്ട വേണ്ട ഞാന്‍ ജീവിതവാനില്‍ കാണ്‍മതുപോലതിയാശാ
എന്‍മനതാരോ നീറുകയായേ കണ്ണിണ തോരാതായേ തായേ
കണ്ണിലന്‍പഹോ വേണ്ടഹ കാണ്മാന്‍
ആരുമില്ലാതിനിയായേ
നന്മ ചെയ്തിടാ പാതകി ഞാനോ
നന്മ ചെയ്തിടാ പാതകി ഞാനോ
പാരിലന്‍പിനിയാമോയിനിയാമോ ഇനിയാമോ
Movie/Album name: Kerala Kesari
Artists