ഒരു പൂവിന്നാദ്യത്തെ ഇതൾ തൊട്ടു ഞാൻ ചൊല്ലി അവനെന്നെ സ്നേഹിക്കുന്നു ഇടവിട്ടു ഞാനോരോ ഇതൾ തൊട്ടു മന്ത്രിച്ചു അവനെന്നെ സ്നേഹിപ്പൂ സ്നേഹിപ്പീലാ ഒടുവിലെ പൂവിതൾ തൊട്ടു ഞാൻ പാടിപ്പോയ് അവനെന്നെ സ്നേഹിക്കുന്നു
ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല- യാഴിയെ പൂന്തിങ്കളെന്ന പോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു
ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല- യാഴിയെ പൂന്തിങ്കളെന്ന പോലെ നിസ്വയാമെന്നെയും ധന്യയാക്കീടുന്ന സുസ്നേഹമൂർത്തേ നമസ്തേ
കന്യകയാമൊരു പൂമൊട്ടു സൂര്യനെ തന്നുള്ളിൽ ധ്യാനിച്ചിരുന്നു അന്തർദ്ദലങ്ങളിൽ സൂര്യനുണർന്നൊരു കുഞ്ഞു വെൺപ്രാവായിരുന്നു കന്യയാം പൂമൊട്ടു പൂവായ് വിടർന്നതാ- ണിന്നീ കപോതികാ പുഷ്പം നെഞ്ഞോടമർന്നൊരീ കുഞ്ഞു വെൺപ്രാവിനു വിണ്ണിൽ പറക്കാൻ ചിറകു നൽകൂ
Movie/Album name: Pandu Pandoru Rajakumari
Movie Summary:Pandu Pandoru Rajakumari (1992) is a Malayalam film directed by Viji Thampi, revolving around a young woman of royal descent and the romantic and familial conflicts surrounding her lineage and marriage.
Song Credits:
- Song: "Oru Poovin Aadyathe"
- Film: Pandu Pandoru Rajakumari (1992)
- Lyrics: Kaithapram Damodaran Namboothiri
- Music: Johnson
- Singer: K. S. Chithra
Musical Style: Melodic film song in the Malayalam light-classical/semi-classical tradition, with a gentle, romantic orchestration typical of early-1990s Malayalam cinema.
Raga Details: The song is composed in a raga-based melodic framework drawing on a soft, romantic scale (commonly cited in the Hindustani-adjacent light classical idiom); precise raga attribution is not reliably documented.
Key Artists Involved:
- Music: Johnson
- Lyrics: Kaithapram Damodaran Namboothiri
- Playback: K. S. Chithra
- Director: Viji Thampi
Scene Context: The song is a romantic melodic piece picturized on the film's lead pair, expressing tender love and longing in the narrative.