Malarambante

1998
Lyrics
Language: Malayalam

മലരമ്പന്റെ പൂവമ്പിന്‍ മധുരം പൂക്കും
ഈ രാവില്‍ മൈനാക പൊന്മലരായ്
വിടരും ഞാനും

പൊന്നാരം കുന്നില്‍ തിങ്കള്‍ തേരോട്ടം
നെയ്യാതീ രാവില്‍ കുളിരും ചഞ്ചാട്ടം (2)
ചില്ലയൊടിച്ചു കടന്നുവരുന്നൊരു
കാറ്റിനു കിന്നാരം

രാവിതിലാടും പെണ്ണിന്‍ നെഞ്ചില്‍
നല്ലോരിലത്താളം (2)
കണ്ണാടി തേരില്‍ വന്നേ പൂവമ്പന്‍
കണ്ണെറിഞ്ഞിടും അവനിന്നീരാവില്‍ (2)
വെള്ളി ഒതുങ്ങി ഒളിച്ചുകിടന്നൊരു മാദകശൃംഗാരം
പാട്ടിലുണര്‍ന്നൊരു നേരത്തെന്റെ പഞ്ചമലര്‍താളം
Movie/Album name: Kulirkaattu
Artists