SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vanamullayil veyilananju Kudamani kilukkiya pakalorungi Kulikazhinjuu....pularimanjil Mudi nananjulayunnu thennal Kannezhuthi pottum choodi Vrindaavanam.... Nin nizhalil chernnunaraan En jeevane... Ninte kaalocha kaathorkkuvaan.. Kaathirikkum njaan vaikum vare... Kurumpukal kaanumpol Kannima chimmaathe Vadakkini kolaayayil Kallanaay maariyo... Vaakappoo manamengo Nin meyyil uthirave.. Innale raavinte ormmakal kininjuvo... Makaramaay omale... Manjaay peythuvo... Vanamullayil veyilananju Kudamani kilukkiya pakalorungi... Anjanamezhuthuvaan.. Pudavathumpothukkuvaan Kannante kaivallayil Vennayaay aliyuvaan Nee thodum ulppoovin Ithalukal thudukkave Neelaanjanachaarthil Shalabhamaay maariyo.. Kanaka nilaave... Kanavaay peythuvo... (vanamullayil....) വനമുല്ലയില്‍ വെയിലണഞ്ഞു കുടമണി കിലുക്കിയ പകലൊരുങ്ങി കുളികഴിഞ്ഞൂ....പുലരിമഞ്ഞില്‍ മുടി നനഞ്ഞുലയുന്നു തെന്നല്‍ കണ്ണെഴുതി പൊട്ടും ചൂടി വൃന്ദാവനം നിന് നിഴലില്‍ ചേര്ന്നുണരാന് എന്‍ ജീവനേ... നിന്റെ കാലൊച്ച കാതോര്ക്കുവാന്.. കാത്തിരിക്കും ഞാന്‍ വൈകും വരെ... കുറുമ്പുകള്‍ കാണുമ്പോള്‍ കണ്ണിമ ചിമ്മാതെ വടക്കിനിക്കോലായയില് കള്ളനായ് മാറിയോ... വാകപ്പൂ മണമെങ്ങോ നിന്മെയ്യിലുതിരവേ.. ഇന്നലെ രാവിന്റെ ഓര്‍മ്മകള്‍ കിനിഞ്ഞുവോ... മകരമായ് ഓമലേ..മഞ്ഞായ് പെയ്തുവോ... വനമുല്ലയില്‍ വെയിലണഞ്ഞു കുടമണി കിലുക്കിയ പകലൊരുങ്ങി.... അഞ്ജനമെഴുതുവാന്‍..പുടവത്തുമ്പൊതുക്കുവാന് കണ്ണന്റെ കൈവെള്ളയില്‍ വെണ്ണയായ് അലിയുവാന് നീ തൊടും ഉള്പ്പൂവിന് ഇതളുകള്‍ തുടുക്കവേ നീലാഞ്ജനച്ചാർത്തിൽ ശലഭമായ് മാറിയോ.... കനകനിലാവേ...കനവായ് പെയ്തുവോ..... (വനമുല്ലയില്‍...)
Movie/Album name: Namukku Paarkkaan
Movie Summary: Namukku Paarkkaan (2012) is a Malayalam film centered on a young man's journey of self-discovery and romance, exploring themes of love, longing, and the choices that shape one's life.
Song Credits: Not available.
Musical Style: Melodic Malayalam film song with a soft, romantic, and folk-tinged flavor.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists