Kannaadikkoottile

2008
Lyrics
Language: English

Kannaadikkoottile koumaarathumpiye
Kanneerin kaalamellaam maayunne
Karimukilin maarivil chirakil neeyeriye
Niramode paayoo melle meleyaayi
Mazhavillin sharamaakaam idiminnal thudi meettaam
Naamennumonnaay vinnilum mayanodaam
Choommeham aasmaan
Hey (kannaadikkoottile....)

Eriverin jeevitham madhuramaakkunnu naam
Pazhaya manthrangal athiralannittu vara thudakkunnu naam
Erivenal maayuvaan mazha pozhikkunnu naam
Alariyethunna thira murichittu kadalu kalayunnu naam
Pokoo shokame doore nee ayavirakkilla naam
Innee njangalo thulyaraayi paraparakkunnithaa

Sanaam hai thuche hame bhee sindagi
Sapa mapa mapa gaa ree rigamapaa
Dee hai thune muche hare ghushee
Aa...
Band sirom ye dil therom ulchana
Kaise huvaa kyaa huvaa
Gari sari nisa paadhama maapama gama

Laalala laalala lallaala laalala

Mazhavillin sharamaakaam idiminnal thudi meettaam
Naamennumonnaay vinnilum mayanodaam
Choommeham aasmaan
Hey (kannaadikkoottile....)

Laalala laalala lallaala laalala

Mazhavillin sharamaakaam idiminnal thudi meettaam
Naamennumonnaay vinnilum mayanodaam

Laalala laalala lallaala laalala
Language: Malayalam

കണ്ണാടിക്കൂട്ടിലെ കൗമാരത്തുമ്പിയേ
കണ്ണീരിന്‍ കാലമെല്ലാം മായുന്നേ
കരിമുകിലിന്‍ മാരിവില്‍ ചിറകില്‍ നീയേറിയേ
നിറമോടേ പായൂ മെല്ലേ മേലേയായി
മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടിമീട്ടാം
നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം
ഛൂമേഹം ആസ്മാന്‍
ഹേയ് (കണ്ണാടിക്കൂട്ടിലെ)

എരിവേരിന്‍ ജീവിതം മധുരമാക്കുന്നു നാം
പഴയമന്ത്രങ്ങള്‍ അതിരളന്നിട്ടു വരതുടക്കുന്നു നാം
എരിവേനല്‍ മായുവാന്‍ മഴ പൊഴിക്കുന്നു നാം
അലറിയെത്തുന്ന തിരമുറിച്ചീട്ടു കടലു കളയുന്നു നാം
പോകൂ ശോകമേ ദൂരേ നീ അയവിറക്കില്ല നാം
ഇന്നീ ഞങ്ങളോ തുല്യരായി പറപറക്കുന്നിതാ

സനാം ഹൈ തുഛേ ഹമേ ഭീ സിംന്തഗീ
സപ മപ മപ ഗാ രീ
രിഗമപാ...
ദീ ഹൈ തുനേ മുഛേ ഹരേ ഖുഷീ
ആ.....
ബന്‍ദ്സിരോം യേ ദില്‍ തേരോം ഉല്‍ഝന
കൈസ്സേ ഹുവാ ക്യാ ഹുവാ
ഗരി സരി നിസ പാധമ മാപമ ഗമ...

ലല്ലാല ലാലല ലല്ലാല ലാലല
ലല്ലാല ലാല ലാല ലാലലാ...
ലല്ലാല ലാലല ലല്ലാല ലാലല
ലാലാല ലാല ലാല ലാലല

മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടിമീട്ടാം
നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം
ഛൂമേഹം ആസ്മാന്‍

ലല്ലാല ലാലല ലല്ലാല ലാലല
ലല്ലാല ലാല ലാല ലാലലാ...
ലല്ലാല ലാലല ലല്ലാല ലാലല
ലാലാല ലാല ലാല ലാലല

മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടിമീട്ടാം
നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം
ലാല ലാല ലാ ലലാ
Movie/Album name: Calcutta News
Artists