SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vinnin karangal mannin hridanda thaalam unarthave Mandasameeran poovin hridanda raagam pakarthave Thuhina varshangalil uthirnnum chuvannum Enmohamaay virinjum niranjum nilkkum Chethoharee chethomayee Thalirinum alarinum kulirumee velayil Nenchil nenchin thapam nalkaan Poroo neyen jeevane Aathmaavin ekaswaram kelkkuvaan Vinnin karangal.... Silayilum madhukanam kiniyumee velayil Meyyil meyyin varnam chaarthaan Poru neeyen kaamithe En chundin madhuryamaay maaruvaan വിണ്ണിന് കരങ്ങള്‍ മണ്ണിന് ഹൃദന്തതാളം ഉണര്ത്തവേ മന്ദസമീരന് പൂവിന് ഹൃദന്ത രാഗം പകര്‍ത്തവേ തുഹിന വര്‍ഷങ്ങളില്‍ ഉതിര്‍ന്നും ചുവന്നും എന്മോഹമായ് വിരിഞ്ഞും നിറഞ്ഞും നില്ക്കും ചേതോഹരീ ചേതോമയീ തളിരിനും അലരിനും കുളിരുമീ വേളയില്‍ നെഞ്ചില്‍ നെഞ്ചിന് താപം തീര്‍ക്കാന്‍ പോരൂ നീയെന്‍ ജീവനേ ആത്മാവിന് ഏകസ്വരം കേള്‍ക്കുവാന്‍ വിണ്ണിന് കരങ്ങള്‍ ശിലയിലും മധുകണം കിനിയുമീ വേളയില്‍ മെയ്യില്‍ മെയ്യിന് വര്‍ണ്ണം ചാര്‍ത്താന്‍ പോരൂ നീയെന്‍ കാമിതേ എന്‍ ചുണ്ടിന് മാധുര്യമായ് മാറുവാന്‍
Movie/Album name: Lal Americayil [Chicagoyil Chinthiya Raktham]
Movie Summary: Lal Americayil [Chicagoyil Chinthiya Raktham] is a 1989 Malayalam film centered on an Indian immigrant's experiences and tribulations in America.
Song Credits: Song: "Vinnin"; Film: Lal Americayil [Chicagoyil Chinthiya Raktham] (1989); Language: Malayalam.
Scene Context: The song appears in the film as a melodic piece within the narrative of the protagonist's life in America.
Artists