രാത്രിക്കു നീളം പോരാ തണുപ്പിന്നു പോരാ....(2) സിരയിലൂടെ ലഹരിയിലൊഴുകിയ മധുവും തീരെ പോരാ... (രാത്രിക്കു....)
വന്നു വാങ്ങുന്നതാരെന്റെ മഞ്ചം പങ്കു വെക്കുന്നതാരിന്നു നെഞ്ചം രാത്രി വിടരും പൂവാണു ഞാൻ.... (വന്നു...) ഇളം മഞ്ഞു മൂടും നേരം ഇളം ചൂടു തേടുന്നോരേ...(ഇളം...) ഇവിടെ വീണു പിണയുക പുളയുക നിഴലും നിലാവുമായ്.... (രാത്രിക്കു....)
ഏതു ദേവാസുരന്മാരു പോലും എന്റെ മുന്നിൽ വെറും പമ്പരങ്ങൾ... മാരലീലാ പങ്കാളികൾ...(ഏതു...) ക്ഷണം തൊട്ടു തല്പത്തോളം ഫണം നീർത്തി ആടും നാഗം...(ക്ഷണം...) മദനദാഹ പരവശയിവളൊരു മദിരാ മഹോത്സവം.... (രാത്രിക്കു....)
Movie/Album name: Kilikkonchal
Movie Summary:Kilikkonchal (1984) is a Malayalam film centered on family relationships and emotional conflict, with the song "Raathrikku Neelam Pora" appearing as a lyrical piece within its narrative.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Johnson.
Musical Style: Melodic Malayalam light classical/film song with a soft, expressive romantic mood.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Johnson (composer), Poovachal Khader (lyricist).