Poomaala poonkuzhali poompulari Neeraattinu poroo nee Kilu kilum kilu kilum Kilu kilum kilu kili mara thoni Oru kadaliyaatta kiliyirikkum thalir marathoni Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam
Pakal kizhakkudikkumpol Malamudikal maaril njorinjitta manjurukumbol Mungi kulichu kerana kamala poovinu Puthiyoru naanam Kilu kilum kilu kilimarathoni Oru kadaliyaatta kiliyirikkum thalir mara thoni Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam
Ilam veyil parakkumpol ente mulam peeli Kudilinullil pavanuthirumol Ilam veyil parakkumpol ente mulam peeli Kudilinullil pavanuthirumpol Ullil olichu nilkkana pakal kinaavinu puthiyoru daaham Kilu kilum kilu kilimarathoni Oru kadaliyaatta kiliyirikkum thalir marathoni Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam
Language: Malayalam
പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ നീരാട്ടിനു പോരു നീ
കിലുകിലും കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ.ഓ. കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം
പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം
ഇളം വെയില്‍ പരക്കുമ്പോള്‍ എന്റെ മുളംപീലിക്കുടിലിനുള്ളില്‍ പവനുതിരുമ്പോള്‍(ഇളം) ഉള്ളില്‍ ഒളിച്ചുനില്‍ക്കണ പകല്‍ക്കിനാവിനു പുതിയൊരു ദാഹം കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം