രജതനിലാ പൊഴിയുന്നേ ഹൃദയം വരെ നനയുന്നേ തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ വികാരാര്‍ദ്രയാം വാനമേ (രജതനിലാ)
വരും വഴിയില്‍ പനിമഴയില്‍ അമൃതനിലാവിതള്‍ വിരിയും മുകിലെടുത്തു മുഖം തുടച്ചു ഉദയം വരെ നടനമിടും (വരും) വാനവീഥിയില്‍ മേഘജാലങ്ങള്‍ കാണുമ്പോളിനി ആശകള്‍ വരും തിരുമകളിന്‍ മിഴികളിലോ കനവു വരും (രജതനിലാ)