(കുട്ടി) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം
(കുട്ടികള്‍) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം (കുട്ടി) ഇനിയൊരു ജന്മം തന്നിടുമോ.. ഓ... ഇനിയൊരു ജന്മം തന്നിടുമോ ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍ കനിവാര്‍ന്നൊരമ്മയെ കാണാന്‍ (പു) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
(കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (2)
(സ്ത്രീ) ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍ കരയാന്‍ വിതുമ്പി നില്‍ക്കുന്നു (2) (പു) കാലമീ കുരുന്നുകള്‍ക്കേകീടുമോ... ഓ... കാലമീ കുരുന്നുകള്‍ക്കേകീടുമോ ഒരു സാന്ത്വന സംഗീത താളം സ്നേഹത്തിന്‍ താരാട്ടു ഗീതം
(കുട്ടി) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും (സ്ത്രീ) ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (സ്ത്രീ+കുട്ടി) മനസ്സേ കരയരുതേ മനസ്സേ (2) കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍ കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)
(കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (6)
Movie/Album name: Raakshasa Raajaavu
Sentence Summary: Raakshasa Raajaavu is a 2001 Malayalam film centered on a police officer's son who turns to crime and violence, exploring the conflict between law and family loyalty.
Song Credits: Not reliably available.
Musical Style: Melodic film song in the Malayalam light-classical/pop idiom typical of early 2000s cinema.