അനുരാഗയമുനതന്‍ കല്‍പ്പടവില്‍നിന്നും അവിടുത്തെ തോണിതന്‍ വരവുകണ്ടൂ വീട്ടിലെ തത്തമ്മ വിളിച്ചുപറഞ്ഞപ്പോള്‍ വിരുന്നുവരുമെന്നറിഞ്ഞൂ ഞാന്‍ സ്വപ്നം വന്നെന്‍.......
ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുന്നെ അവിടുത്തെ രഥത്തിന്റെ സ്വരം കേട്ടു പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍ കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍ സ്വപ്നം വന്നെന്‍.......