Oru mazhavilkkodi than chaayam Manimuthu chimizhil vaangi Niramezhumaay punaraan varuu... Azhakodeyee mizhiyil varuu... Ho...ninnil nirayaan maathram Njaan ee mazhayaay... Nee nin hridayam neettuu enne aniyaan Oho...nin kinaakkalil...njaan mazha Nin manam thodaan njaan...thira
Language: Malayalam
ഓ.. ഇതാരൊരാള്‍ എനിക്കായ് തൂവുന്ന പൂമഴ.. ഓ.. ഒരീണമായ് എന്‍ കാതില്‍ കൊഞ്ചുന്ന തേന്മഴ.. പറയാന്‍ നീ കരുതും നിന് പ്രണയം ഇന്ന് മഴയായ്.. അറിയാന്‍ ഞാനറിയാന് നിന് മൊഴികള്‍ വന്നു മഴയായ്.. ഓഹോ.. നിന് കിനാക്കളില്‍ ഞാന്‍ മഴ.. നിന് മനം തൊടാന്‍ ഞാന്‍ തിര..
ഇലവംഗം വളരും കാടും മുകില്‍ മുത്തം പകരും മേടും നനവരുളിയീ വഴിയേ വരൂ പുതുകുളിരുമായ് അരികേ വരൂ.. ഓ.. കാണും നിമിഷം തന്നെ നിന്നില്‍ പകരാന്‍ .. സ്നേഹം കരുതി നെഞ്ചില്‍ തീരാ കടലായ്..
ഒരു മഴവില്ക്കൊടിതന് ചായം മണിമുത്തുച്ചിമിഴില് വാങ്ങി.. നിറമേഴുമായ് പുണരാന്‍ വരൂ അഴകോടെ ഈ മിഴിയില്‍ വരൂ.. ഹോ..നിന്നില്‍ നിറയാന്‍ മാത്രം ഞാനീ മഴയായ്.. നീ നിന് ഹൃദയം നീട്ടൂ എന്നെ അണിയാന്‍.. ഓഹോ നിന് കിനാക്കളില്‍ ഞാന്‍ മഴ.. നിന് മനം തൊടാന്‍ ഞാന്‍ തിര...