ചിറകുണക്കാന്‍ വരും വെയില്‍ക്കിളി നമ്മുടെ ചിരി കേട്ടു കോരിത്തരിച്ചു പോയോ (ചിറകുണക്കാന്‍ ) ചിലമ്പിട്ട പുഴയുടെ കളിമുത്തു് കവരുന്നൊ - രിളം തെന്നലിപ്പോള്‍ ഉറങ്ങിയോ ഉണര്‍ന്നിരിക്കാം നമ്മള്‍ ഉണര്‍ന്നിരിക്കാം കുയിലിന്റെ തമ്പുരു ശ്രുതി ചേര്‍ക്കാം (നക്ഷത്ര)
തുയിലുണര്‍ത്താന്‍ വരും പാണന്റെ തുടിയിലും ത്രിപുടയായു് ഉണരുന്നു നിന്റെ മോഹം (തുയിലുണര്‍ത്താന്‍ ) തിരിവെയ്ക്കും പുലരിതന്‍ ചെന്തളിര്‍ ചുണ്ടിലും തിരുമധുരം പോലെ ഈ ഒരു രഹസ്യം ഇനിയുറങ്ങാം നമ്മള്‍ക്കിനിയുറങ്ങാം ഇഴനേര്‍ത്ത സ്വപ്നങ്ങള്‍ പുതച്ചുറങ്ങാം (നക്ഷത്ര)