Malayattoor Malancharivile
1978
�
മലയാറ്റൂര്‍ മലഞ്ചരിവിലെ പൊന്‍മാനേ..
പെരിയാറില്‍ മീന്‍ പിടിക്കും പൊന്‍മാനേ..
തട്ടിമുട്ടി താളം കൊട്ടും കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍മാനേ....
മാനത്തെ ചന്തയില് മണിമേഘപ്പളുങ്കുകള്‍
വില്‍ക്കുവാന്‍ നിരത്തിവെച്ചതാര്..
ഈറ്റവെട്ടി നെയ്തതാര് .. അതില്‍
ഇഴതുന്നിച്ചേര്‍ത്തതാര് ..
നീയല്ല ഞാനല്ല പിന്നെയാര്...
(മലയാറ്റൂര്‍)
ചിറ്റാട പൂവിതളില്‍ ചിത്തിര പളുങ്കുമാല
മുത്തുമാല കോര്‍ത്തു വെച്ചതാര്..
കുങ്കുമക്കുറി തൊട്ടതാര്..കൈയ്യില്‍
കുപ്പിവളയിട്ടതാര്....
നീയല്ല ഞാനല്ല പിന്നെയാര്....
(മലയാറ്റൂര്‍)
Movie/Album name: Eetta
Artists