മുത്തുവിളക്കിലൊരമ്പിളി വെട്ടം നക്ഷത്രങ്ങടെ പൂക്കളിയാട്ടം ചന്ദ്രോൽസവമേളം ഇനി ഇന്ദ്രോൽസവ കാലം ഉർവശി മേനക രംഭ തിലോത്തമ സർവ്വ കലാത്വലകങ്ങടെ പൂർണ്ണിമ കണ്ണിനു കർപ്പൂരം.. ഇത് കലയുടെ കൈലാസം നാരദവീണാ നാദം കേൾക്കാം നന്നിമൃദംഗ തരംഗം കേൾക്കാം ഒയേലെലെ ഒയേലെലെ (മുത്തുവിളക്കിലൊരമ്പിളി ...)
നാഗലോകത്താകാം നാളെ ലൊക്കേഷൻ നാടുകാണാൻ പോയാൽ നല്ല വെക്കേഷൻ.. (2) യന്ത്രം കണ്ടു മിഴിക്കുമ്പോൾ അന്തം ചൊരിയണ മെയ്യല്ലേ കിങ്ങിണി തൂണിൽ കുഴയുമ്പോൾ സൂര്യൻ പതയണ സോപ്പല്ലേ ഓ ചെറിയൊരു മേനി തെച്ചിയിലെങ്ങനെ അഴകിയ വർണ്ണവസന്തമൊരുങ്ങും (മുത്തുവിളക്കിലൊരമ്പിളി ...)