Thallithalli Oh Vellam
1951
Thallithalli haa vellam thalli
Vilayaadi sukhameri mudaa
Thallithalli haa vellam thalli
Neeleyolamitheri sadaa
Neele neele vilaasangal thingiyaho
Me manam aanandam thingiyaho
Gopi gopi nil nil
Choraa nee varaatho
Sadaa nin kaliye bhangiyaho
Vaadaa vaadaa gopi nee vaada
Gajame nee koode vaada
Thullithulli haa gopi gopi
Neeleyolamitheri mudaa
തള്ളിത്തള്ളി ഹാ വെള്ളം തള്ളി
വിളയാടി സുഖമേറി മുദാ
തള്ളിത്തള്ളി ഹാ വെള്ളം തള്ളി
നീളേയോളമിതേറി സദാ
(തള്ളിത്തള്ളി )
നീളെ നീളെ വിലാസങ്ങള്‍ തിങ്ങിയഹോ
മേ മനം ആനന്ദം തിങ്ങിയഹോ
ഗോപി ഗോപി നില്‍ നില്‍
ചോരാ നീ വരാതോ
സദാ നിന്‍ കളിയേ ഭംഗിയഹോ
വാടാ വാടാ ഗോപി നീ വാടാ
ഗജമേ നീ കൂടെ വാടാ
തുള്ളിത്തുള്ളി ഹാ ഗോപീ ഗോപീ
നീളെയോളമിതേറിമുദാ
(തള്ളിത്തള്ളി )
Movie/Album name: Vanamaala
Artists