Kaanjirottu Kaayalilo
1978
Kaanjirottukaayalilo kaithappuzhakkaayalilo
Kaattupaaya nananjolikkum karkkadakappemaari
Vembanaattukaayalilo venattukaayalilo
Velukkumbam veliyettam njaattuvelakkaatte
Kaattothungiya bhaavamallo
Kolothungiya bhaavamallo (kaattothungiya)
Kannuneer chuzhikalellaam
Ulliladangippoy
Kandalival kannippennu
Mindathoroomappennu (kandaalival)
Ullinte ullinakathu
Sankada vanchuzhikal
കാഞ്ഞിരോട്ടുകായലിലോ കൈതപ്പുഴക്കായലിലോ
കാറ്റുപായ നനഞ്ഞൊലിക്കും കര്‍ക്കടകപ്പേമാരി
വേമ്പനാട്ടുകായലിലോ വേണാട്ടുകായലിലോ
വെളുക്കുമ്പം വേലിയേറ്റം ഞാറ്റുവേലക്കാറ്റേ
കാറ്റൊതുങ്ങിയ ഭാവമല്ലോ
കോളൊതുങ്ങിയ ഭാവമല്ലോ (കാറ്റൊതുങ്ങിയ)
കണ്ണുനീര്‍ ചുഴികളെല്ലാം ഉള്ളിലടങ്ങിപ്പോയ്
ഉള്ളിലടങ്ങിപ്പോയ്
കണ്ടാലിവള്‍ കന്നിപ്പെണ്ണ്
മിണ്ടാത്തൊരൂമപ്പെണ്ണ് (കണ്ടാലിവൾ)
ഉള്ളിന്റെ ഉള്ളിനകത്ത്
സങ്കട വന്‍ചുഴികള്‍
Movie/Album name: Aniyara
Artists