Swapna Bhoovil

1980
Lyrics
Language: English

Mm.......
Swapna bhoovil vellikkudakkeezhe
Swarnamazha peyyum vazhineele
Kannippennin mangalyathirunaalil
Digjadhootikal chaamaram veeshi
Innale njaan kandu sakhi
Swapnabhoovil...........

Kannil neelaanjanam chaalichezhuthi
Kavilil vayanaadanmanjal pooshi
Nettiyil gorochanakkuriyum
Maaril vairamalayumaninju
Sakhi ninnekkandu
Swapnabhoovil.............

Thoomathoovum vennilaa pudava
Chuttiyorungi vannoru maalaakha
Kasthoorippo nerukayil choodi
Chelil nin paadasaram kilungum
Swaram kettunarnnu
Swapnabhoovil..........
Language: Malayalam

മ്....
സ്വപ്നഭൂവില്‍ വെള്ളിക്കുടക്കീഴേ
സ്വര്‍ണ്ണമഴ പെയ്യും വഴിനീളേ
കന്നിപ്പെണ്ണിന്‍ മംഗല്യത്തിരുനാളില്‍
ദിഗ്ജധൂടികള്‍ ചാമരം വീശി
ഇന്നലെ ഞാൻ കണ്ടു സഖീ
സ്വപ്നഭൂവില്‍ ..............

കണ്ണില്‍ നീലാഞ്ജനം ചാലിച്ചെഴുതി
കവിളില്‍ വയനാടന്‍ മഞ്ഞള്‍ പൂശി
നെറ്റിയില്‍ ഗോരോചനക്കുറിയും
മാറില്‍ വൈരമാലയുമണിഞ്ഞു
സഖീ നിന്നെക്കണ്ടൂ
സ്വപ്നഭൂവില്‍ ............

തൂമതൂവും വെണ്ണിലാപ്പുടവ
ചുറ്റിയൊരുങ്ങി വന്നൊരു മാലാഖ
കസ്തൂരിപ്പൂ നെറുകയില്‍ ചൂടി
ചേലില്‍ നിന്‍ പാദസരം കിലുങ്ങും
സ്വരം കേട്ടുണര്‍ന്നു
സ്വപ്നഭൂവില്‍
Movie/Album name: Daaliyappookkal
Artists