SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oru Madhurikkum Vedanayo 1975
Oru madhurikkum vedanayo Kannuneerinte punchiriyo Neeyaro neeyaro Onnuparayu ennanuraagame Anuraagame anuraagame Akaleyirikkumpozhellam avan Arikathonnanayuvaan moham Maaranavan chaarathu vannaal ... entho Manathaaril vallaatha naanam Lalalaa lalalaa ahaha ahaha... Orumadhurikkum vedanayo? Ha.. iravilurangunna neram Enteyarikathavan vannu nilkkum Maaroducherthenne pulkum Pinne njan engane parayum? Kavilathavan hmmm.... Aahahaa aahaahaa lalalaa lalalaa Oru madhurikkum vedanayo ഒരുമധുരിക്കും വേദനയോ കണ്ണുനീരിന്റെ പുഞ്ചിരിയോ നീയാരോ നീയാരോ ഒന്നു പറയൂ എന്നനുരാഗമേ അനുരാഗമേ അനുരാഗമേ അകലേയിരിക്കുമ്പോഴെല്ലാം അവന്‍ അരികത്തൊന്നണയുവാന്‍ മോഹം മാരനവന്‍ ചാരത്തു വന്നാല്‍ ... എന്തോ മനതാരില്‍ വല്ലാത്ത നാണം മനതാരില്‍ വല്ലാത്ത നാണം ലലലാ ലലലാ ആഹഹാ ആഹാഹാ ഒരു മധുരിക്കും വേദനയോ? ആ...ഇരവിലുറങ്ങുന്ന നേരം എന്റെയരികത്തവന്‍ വന്നു നില്‍ക്കും മറോടു ചേര്‍ത്തെന്നെ പുല്‍കും പിന്നെ ഞാനെങ്ങനെ പറയും? കവിളത്തവന്‍ ഉം...ഉം... ആഹഹാ ആഹാഹാ ലലലാ ലലലാ ഒരു മധുരിക്കും വേദനയോ?
Movie/Album name: Kalyaanappanthal
Artists