ഇന്നലെ രാവിലവന്‍ കിനാവില്‍ പൂമെത്തയ്ക്കരികില്‍ വന്നു പുഞ്ചിരിച്ചു പൂമെത്തക്കരികില്‍ വന്നു തങ്കം തങ്കം എന്നുവിളിച്ചു സംഗീതലഹരിപകര്‍ന്നു
നാടകത്തില്‍ നായകനായി ഞാന്‍ അവന്റെ നായികയായി അനുരാഗഗാനമവന്‍ പാടി എല്ലാം മറന്നു ഞാനാടി ജീവിതത്തിന്‍ വീഥിയിതില്‍ ഇനി വേഷമിടാറായി പുതുവേഷമിടാറായി... ഓ......