പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ... പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ പാതിരാവിൻ തീരഭൂവിൽ മാറോടും ചേലയോടെ പാടിയാടിവാ പൂനിലാപ്പക്ഷീ (പൂനിലാപ്പക്ഷീ.....)
ശ്രീഹരിക്കോട്ടയിൽ ശിശിരക്കുളിരിൽ ശ്രീരാഗവുമായ് വന്നാട്ടേ ആ രാഗത്തിലെ അന്നനടയിലെ ആരാധകനായ് നിന്നാട്ടേ മോഹമേറും നീലമിഴിയിൽ പ്രേമകാവ്യം തന്നാട്ടേ പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ... പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ - 2
കാപ്പുചാർത്തും നീലരാവിൽ കാമമോടെ വന്നാൽ കാറ്റുനീർത്തും ഓളപ്പായിൽ കേളിയാടാൻ വന്നാൽ ദാഹമേറും പൂഞ്ചൊടികളിൽ ചിത്രമെഴുതീടാമോ (പൂനിലാപ്പക്ഷീ.....) പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ