Swapname vannu njaan Innu nin vaathilil.... Ente paattinum chiraku nalku nee Kaattinodu parayaathe... Koottu kooduvaan koode paaduvaan Nalku nooru nimisham... Kaathirikkunna kaalame Ini njangal vanneedume.... Moolunnu njangal...aa eenam Meettunnu innee...puthu gaanam.. Paayunnu nammal..shalabhangal.. Kaanunnu doore.... (swapname....)
April raavile mazhamukil Veenatho en nerukayil... Peythirangi innennullilo... Ente kannin deepamaay Kathi nilkkum nanmayaay Ennumennum kaathidum jeevanaay... Aardramaam aazhiyil Veenu marayunna thullipol Engu nee maanjupoy Enthinennu njaan orthupoy...
Swapname vannu njaan Innu nin vaathilil.... Ente paattinum chiraku nalku nee Kaattinodu parayaathe... Moolunnu njangal...aa eenam Meettunnu innee...puthu gaanam.. Paayunnu nammal..shalabhangal.. Kaanunnu doore....ey ey ey...
Language: Malayalam
സ്വപ്നമേ വന്നു ഞാൻ ഇന്നു നിൻ വാതിലിൽ.... എന്റെ പാട്ടിനും ചിറകു നൽകു നീ കാറ്റിനോടു പറയാതെ... കൂട്ടു കൂടുവാൻ കൂടെ പാടുവാൻ നൽകു നൂറു നിമിഷം... കാത്തിരിക്കുന്ന കാലമേ ഇനി ഞങ്ങൾ വന്നീടുമേ.... മൂളുന്നു ഞങ്ങൾ...ആ ഈണം മീട്ടുന്നു ഇന്നീ...പുതുഗാനം.. പായുന്നു നമ്മൾ...ശലഭങ്ങൾ... കാണുന്നു ദൂരേ.... (സ്വപ്നമേ....)
ഏപ്രിൽ രാവിലെ മഴമുകിൽ വീണതോ എൻ നെറുകയിൽ... പെയ്തിറങ്ങി ഇന്നെന്നുള്ളിലോ... എന്റെ കണ്ണിൻ ദീപമായ് കത്തിനിൽക്കും നന്മയായ് എന്നുമെന്നും കാത്തിടും ജീവനായ്... ആർദ്രമാം ആഴിയിൽ വീണു മറയുന്ന തുള്ളിപോൽ എങ്ങു നീ മാഞ്ഞുപോയ് എന്തിനെന്നു ഞാൻ ഓർത്തുപോയ്....
സ്വപ്നമേ വന്നു ഞാൻ ഇന്നു നിൻ വാതിലിൽ.... എന്റെ പാട്ടിനും ചിറകു നൽകു നീ കാറ്റിനോടു പറയാതെ... മൂളുന്നു ഞങ്ങൾ...ആ ഈണം മീട്ടുന്നു ഇന്നീ...പുതുഗാനം.. പായുന്നു നമ്മൾ..ശലഭങ്ങൾ... കാണുന്നു ദൂരേ...ഏയ്..ഏയ്..ഏയ്...