Kannanaaraaro

1994
Lyrics
Language: English

Kannanaaraaro unnikkanmaniyaaraaro
Kannuneer janmam thaangum kaikalilaaraaro
Oru tholil neeyenna punyam
Thaane thalachaaykkum soubhaagyam thedunnen mounam
Ellaam vidacholliyakalunnorekaaki gamanam

Nenchinnullil etho irul maalangal
Kannil neelum swantham nizhal naalangal
Kothiyode nee poya vazhimaariyo
Ee maariliniyum ee poovinidamo

Theeraamoham onnaay oru koorayil
Cheranoro naalum kzhiyumpozhum
Ini veendum orujanmam athinekumo
Kaathangaliniyum kaalyaathra thudaraan
Language: Malayalam

കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീർജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളിൽ നീയെന്ന പുണ്യം - താനേ
തലചായ്ക്കും സൗഭാഗ്യം തേടുന്നെൻ മൗനം
എല്ലാം വിടചൊല്ലി അകലുന്നൊരേകാകീ 'ഗമനം'

(കണ്ണനാരാരോ)

നെഞ്ചിന്നുള്ളിൽ ഏതോ ഇരുൾമാളങ്ങൾ
കണ്ണിൽ നീളും സ്വന്തം നിഴൽനാളങ്ങൾ
കൊതിയോടെ നീ പോയ വഴിമാറിയോ
ഈ മാറിലിനിയും നീർപൂവിനിടമോ..

(കണ്ണനാരാരോ)

തീരാമോഹം ഒന്നായ് ഒരു കൂരയിൽ
ചേരാനോരോ നാളും കഴിയുമ്പൊഴും
ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ
കാതങ്ങളിനിയും കാൽയാത്ര തുടരാം..!

(കണ്ണനാരാരോ)
Movie/Album name: Gamanam
Artists