SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maargazhi vanthaachu manasinte maanatthayyaa Murasset muthededee silanka pottorattamaadu hoy Intha ooru than svantham ooru Namma uyiru pona kaalam varai ithippadi thaan Kurukuzhal paatana paattinte Niranira cholam koyyende (2) Sharavanamayilinu mazha vende Thamizh mozhi thaay mozhi mazha vende Ee kaaveri padunna paattinte paappaathippennille Ee manjinte mullaykku mottille. oonjaalakkurumbille Ee kunkumavum poochaanthum thakilu pukilu thaalam (kurukuzhal.... ) Maduraapuri vaazhum chinthaamaniyamme Veliyooru paathaa kopam varum Thirpponkal maasam varamanjal maasam Varavelkkan ku ku ku kuyilaay Manjakkilipponkokkinal Kunjaattaye kothaathetty Varunnundu naale thirumanamaay (kurukuzhal... ) Maargazhi vanthaachu manasinte maanatthayyaa Murasset muthededee silanka pottorattamaadu Poo vilkkum poonkodiye Thirukoyil pokaam Karumaadin kombil manikettaam Palakinmel paayaam deepaavali kaanam... Kilivaalan thumbee thuna poru Kaakkaathiykko kacheriyaay Kannammaykko naadasvaram Varunnundu naale thirumanamaay (kurukuzhal..) മാർഗ്ഗഴി വന്താച്ച് മനസ്സിന്റെ മാനത്തയ്യാ മുരശ്ശെട് മുത്തെടെടീ സിലങ്ക പോട്ടൊരാട്ടമാട് ഹേയ്.. ഇന്ത ഊര് തൻ സ്വന്തം ഊര് നമ്മ ഉയിര് പോണ കാലം വരെ ഇതിപ്പടി താൻ കുറുകുഴൽ പാടണ പാട്ടിന്റെ നിറനിറ ചോളം കൊയ്യണ്ടേ (2) ശരവണമയിലിന് മഴ വേണ്ടേ തമിഴ് മൊഴി തായ് മൊഴി മഴ വേണ്ടേ ഈ കാവേരി പാടുന്ന പാട്ടിന്റെ പാപ്പാത്തിപ്പെണ്ണില്ലേ ഈ മഞ്ഞിന്റെ മുല്ലയ്ക്ക് മൊട്ടില്ലേ ഊഞ്ഞാലക്കുറുമ്പില്ലേ ഈ കുങ്കുമവും പൂച്ചാന്തും തകില് പുകില് താളം (കുറുകുഴൽ...) മധുരാപുരി വാഴും ചിന്താമണിയമ്മേ വെളിയൂര് പാത്താ കോപം വരും... തിര്പ്പൊങ്കല് മാസം വരമഞ്ചൾ മാസം വരവേൽക്കാൻ കു കു കു കുയിലായ് മഞ്ഞക്കിളിപ്പൊൻ കൊക്കിനാൽ കുഞ്ഞാറ്റയെ കൊത്താതെടീ വരുന്നുണ്ട് നാളെ തിരുമണമായ് (കുറുകുഴൽ..... ) മാർഗ്ഗഴി വന്താച്ച് മനസ്സിന്റെ മാനത്തയ്യാ മുരശ്ശെട് മുത്തെടെടീ സിലങ്ക പോട്ടൊരാട്ടമാട് പൂവിൽക്കും പൂങ്കൊടിയേ തിരുകോയിൽ പോകാം കരുമാടിൻ കൊമ്പിൽ മണികെട്ടാം പലകിന്മേൽ പായാം ദീപാവലി കാണാം കിളിവാലൻ തുമ്പീ തുണ പോര് കാക്കാത്തിയ്ക്കോ കച്ചേരിയായ് കണ്ണമ്മയ്ക്കോ നാഗസ്വരം വരുന്നുണ്ട് നാളെ തിരുമണമായ് (കുറുകുഴൽ.....)
Movie/Album name: Nagaram
Artists